ബിസിനസ്20 മണിക്കൂർ മുമ്പ്
പെട്രോളിൽ അധിക എഥനോൾ: നാല് ജില്ലകളിലെ പമ്പുകളിൽ സംസ്ഥാനം പരിശോധന തുടങ്ങി
20 ശതമാനത്തിലധികം എഥനോൾ കലർന്ന പെട്രോൾ വിൽക്കുന്ന പമ്പുകൾ സീൽ ചെയ്ത് പ്രോസിക്യൂഷൻ നടപടിയെടുക്കുമെന്ന് മന്ത്രി; കർണാടകയിൽ 31.2% വരെ കണ്ടെത്തിയെന്നാണ് ആരോപണം.