കായികം2026 നവം 8
ഗുർനൂർ ബ്രാറിനു നാലു വിക്കറ്റ്; മഴ കളിച്ച വെല്ലിങ്ടൺ ഏകദിനത്തിൽ ഇന്ത്യ ന്യൂസീലൻഡിനെ തോൽപിച്ചു
ഡിഎൽഎസ് നിയമപ്രകാരം നാലു റൺസിന്റെ ജയത്തോടെ അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യ 2-0നു മുന്നിൽ. ന്യൂസീലൻഡ് 134 റൺസിനു പുറത്തായി; സ്വന്തം നാട്ടിൽ ഇന്ത്യയ്ക്കെതിരെ അവരുടെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോറാണിത്.