Photo: Nabirdsnabin / Wikimedia Commons, CC BY-SA 4.0ശാസ്ത്രം-സാങ്കേതികം1 മണിക്കൂർ മുമ്പ്വയനാട്ടിലെ പരിസ്ഥിതി പ്രവർത്തകൻ എൻ. ബാദുഷയ്ക്ക് കമറുദ്ദീൻ ഫൗണ്ടേഷന്റെ പരിസ്ഥിതി പുരസ്കാരം25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം നവംബർ 13ന് തിരുവനന്തപുരം കാര്യവട്ടത്ത് സമ്മാനിക്കും.