Photo: Arunvrparavur / Wikimedia Commons, CC BY-SA 4.0രാഷ്ട്രീയം2026 നവം 8കൊച്ചി മെട്രോ പിങ്ക് ലൈൻ: 11-ൽ 10 സ്റ്റേഷനുകളിലും റോഡിന്റെ ഇരുവശത്തുനിന്നും പ്രവേശനംമിക്ക സ്റ്റേഷനുകളിലെത്താനും യാത്രക്കാർക്ക് തിരക്കേറിയ കാക്കനാട് റോഡ് മുറിച്ചുകടക്കേണ്ടിവരില്ല. സ്മാർട്ട് സിറ്റി ടെർമിനലിൽ നടപ്പാലം പരിഗണനയിൽ.